മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം ; ക്രൂരത കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ
തിരുവനന്തപുരം : കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടന്നതായി പരാതി. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയുൾപ്പടെ 4 കുട്ടികൾക്കെതിരെ ലൈംഗീകാതിക്രമം നടന്നതായാണ് ആരോപണം. പരതിയെ ...









