സഭയെ വെട്ടിലാക്കി മറ്റൊരു കേസ് കൂടി : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഒഡീഷയില്‍ നിന്ന് പണം കൊടുത്തു വാങ്ങി മഠത്തിലെത്തിച്ചു, വിമലഗിരി കോണ്‍വെന്റ് മദര്‍ സുപ്പീരിയര്‍ പ്രതിയായ കേസ് മുക്കാന്‍ ശ്രമമെന്ന് ആരോപണം
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഒഡീഷയില്‍ നിന്ന് കടത്തിക്കൊണ്ടു വന്ന കേസ് മുക്കാന്‍ ശ്രമം. ആറു പെണ്‍കുട്ടികളെ 5000 രൂപയ്ക്ക് വാങ്ങി കൊണ്ടു വന്നത് കോതമംഗലം നെല്ലിക്കുഴി വിമലഗിരി ...