ഗുരുതരമായ പ്രത്യാഘാതങ്ങൾ; കുട്ടികൾക്ക് ഫോണിനും ടി വി ക്കും നിയന്ത്രണമേർപ്പെടുത്തി ഈ യൂറോപ്പ്യൻ രാജ്യം
സ്റ്റോക്ക്ഹോം: രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിവിയും ഫോണും കാണാന്‍ നല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സ്വീഡൻ . രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡിജിറ്റല്‍ ...