‘നെഹ്റു അന്തരിച്ച ‘സുദിനം’; വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് എം എം മണി
ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരായ വിവാദ പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് മന്ത്രി എം എം മണി. രാജ്യം ശിശുദിനമായി ആചരിക്കുന്നത് ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ച ദിവസമാണെന്നും അതൊരു സുദിനമാണെന്നുമാണ് മണി ...