മാവേലി സ്റ്റോറിൽ നൽകുന്നത് ‘പൂപ്പൽ’ മുളക് വിതരണം ചെയ്യുന്നുവെന്ന് പരാതി; പരാതി ഉയർന്നിട്ടും സ്റ്റോക്ക് തിരിച്ചയക്കാതെ അധികൃതർ
കാസർകോട് ; പൂപ്പലു ബാധിച്ച മുളകുകളാണ് സപ്ലൈക്കോ മാർക്കറ്റുകൾ വഴി വിൽക്കുന്നതെന്ന് വ്യാപക പരാതി. സപ്ലൈകോ മാർക്കറ്റിൽ സബ്സിഡി വഴി വിൽക്കുന്ന മുളക് പൂപ്പൽ ബാധിച്ച് ഉപയോഗിക്കാൻ ...