Tuesday, February 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മാവേലി സ്റ്റോറിൽ നൽകുന്നത് ‘പൂപ്പൽ’ മുളക് വിതരണം ചെയ്യുന്നുവെന്ന് പരാതി; പരാതി ഉയർന്നിട്ടും സ്റ്റോക്ക് തിരിച്ചയക്കാതെ അധികൃതർ

by Brave India Desk
Jun 12, 2023, 03:19 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കാസർകോട് ; പൂപ്പലു ബാധിച്ച മുളകുകളാണ് സപ്ലൈക്കോ മാർക്കറ്റുകൾ വഴി വിൽക്കുന്നതെന്ന് വ്യാപക പരാതി. സപ്ലൈകോ മാർക്കറ്റിൽ സബ്സിഡി വഴി വിൽക്കുന്ന മുളക് പൂപ്പൽ ബാധിച്ച് ഉപയോഗിക്കാൻ സാധിക്കാത്ത രീതിയിലുള്ളതാണെന്നാണ് പൊതുജനങ്ങളുടെ പരാതി .പൊതുവിപണിയിൽ മുളകിനു വില കൂടുതൽ ആയതിനാൽ സപ്ലൈകോ ഔട്‍ലറ്റുകളിൽ സബ്സിഡി നിരക്കിലുള്ള മുളകിന് ആവശ്യക്കാർ ഏറെയാണ്. ‌‌

സബ്സിഡി നിരക്കിൽ 75 രൂപ വിലയിലാണ് സപ്ലൈകോയിൽ മുളക് വിതരണം ചെയ്യുന്നത്.  മുളക് നോക്കാതെ വാങ്ങിയവർ വീട്ടിൽ കൊണ്ടുപോയി കളയേണ്ട സ്ഥിതിയാണ്. ഗുണനിലവാര പരിശോധനയ്ക്കു ശേഷമാണ് സപ്ലൈകോ സാധനങ്ങൾ വാങ്ങുന്നതെന്നാണ് സർക്കാർ അവകാശ വാദം.

Stories you may like

ശബരിമല കൊടിമര പുനർനിർമ്മാണത്തിലും അന്വേഷണം വേണം ; നിർദ്ദേശവുമായി ഹൈക്കോടതി

വിരലിട്ട് അമർത്തി, വറുത്ത് വെച്ചിരിക്കുന്നത് നെയ്മീനല്ല ചൂരയാണെന്ന് കണ്ട് പിണറായി എഴുന്നേറ്റ് പോയി;ദിവാകരന് മറുപടിയുമായി ശിവൻകുട്ടി

കരാറുകാർ മോശം സാധനങ്ങൾ എത്തിച്ചാൽ അത് തിരിച്ചയക്കാറാണ് പതിവ്. എന്നാൽ മുളകിന് പൂപ്പലാണെന്ന് വ്യാപക പരാതി ലഭിച്ചിട്ടും ഇത് തിരിച്ചയക്കാതെ വിറ്റ് തീർക്കാനാണ് സപ്ലൈകോ അധികൃതർ ശ്രമിക്കുന്നതെന്ന പരാതിയും ഉയർന്നു കേൾക്കുന്നുണ്ട്.

Tags: supplycochillies maveli store
Share8TweetSendShare

Latest stories from this section

അരയും തലയും മുറുക്കി പോലീസ്; അറസ്റ്റിലായത് 7307 പേർ; രജിസ്റ്റർ ചെയ്തത് 7038 കേസുകൾ

തിരുവല്ലയിൽ ഗുണ്ടാ വിളയാട്ടം; പിരിവ് നൽകാത്തതിന് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു, ‘മരണ സുബിനും’ സംഘവും പിടിയിൽ!

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

ചെന്നൈയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; നൂറുകണക്കിന് കാക്കകൾ ചത്തു വീഴുന്നു, കനത്ത ജാഗ്രത! മനുഷ്യരിലേക്ക് പകരുമോ?

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

ചില നിമിഷങ്ങൾ മനസ്സിന് നൽകുന്ന സംതൃപ്തി വാക്കുകൾക്ക് അപ്പുറമാണ്; ഹൃദ്യമായ കുറിപ്പ് പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Discussion about this post

Latest News

ഡൽഹിയിലെ നെറ്റ്സിൽ സഞ്ജുവിന്റെ വിശ്വരൂപം; അഭിഷേക് ശർമ്മ പുറത്തേക്ക്, ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

ഡൽഹിയിലെ നെറ്റ്സിൽ സഞ്ജുവിന്റെ വിശ്വരൂപം; അഭിഷേക് ശർമ്മ പുറത്തേക്ക്, ടീം ഇന്ത്യയിൽ വൻ മാറ്റങ്ങൾക്ക് സാധ്യത

മൂന്ന് എയർ ഹോസ്റ്റസുമാരും ഒരു ശ്യാമും, ടൈം മാനേജ്‌മെന്റ് പാളിയപ്പോൾ തകർന്നുവീണ ശ്യാമിന്റെ പ്ലാനിംഗ്; ലാൻഡിംഗ് പിഴക്കാത്ത മോഹൻലാലിൻറെ ‘ബോയിംഗ് ബോയിംഗ്

മൂന്ന് എയർ ഹോസ്റ്റസുമാരും ഒരു ശ്യാമും, ടൈം മാനേജ്‌മെന്റ് പാളിയപ്പോൾ തകർന്നുവീണ ശ്യാമിന്റെ പ്ലാനിംഗ്; ലാൻഡിംഗ് പിഴക്കാത്ത മോഹൻലാലിൻറെ ‘ബോയിംഗ് ബോയിംഗ്

എഐ ഉള്ളടക്കങ്ങൾ ലേബൽ ചെയ്യണം ; ആക്ഷേപകരമായ പോസ്റ്റുകൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ; കർശന നിയമങ്ങളുമായി കേന്ദ്രസർക്കാർ

എഐ ഉള്ളടക്കങ്ങൾ ലേബൽ ചെയ്യണം ; ആക്ഷേപകരമായ പോസ്റ്റുകൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം ; കർശന നിയമങ്ങളുമായി കേന്ദ്രസർക്കാർ

റഷ്യൻ കരുത്തും ഇന്ത്യൻ ബുദ്ധിയും ; അത്യാധുനിക Su-57 സ്റ്റെൽത്ത് വിമാനങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മിക്കാൻ റഷ്യ

റഷ്യൻ കരുത്തും ഇന്ത്യൻ ബുദ്ധിയും ; അത്യാധുനിക Su-57 സ്റ്റെൽത്ത് വിമാനങ്ങൾ മേക്ക് ഇൻ ഇന്ത്യ പദ്ധതിയിൽ നിർമ്മിക്കാൻ റഷ്യ

വേദനയിലും തളരാത്ത വിസ്മയ നൃത്തം, പരിക്കിനെ തോൽപ്പിച്ച മോഹൻലാൽ സ്റ്റൈൽ; കാക്കക്കുയിലിലെ ആരും ശ്രദ്ധിക്കാത്ത ആ ബാൻഡേജ് രഹസ്യം

വേദനയിലും തളരാത്ത വിസ്മയ നൃത്തം, പരിക്കിനെ തോൽപ്പിച്ച മോഹൻലാൽ സ്റ്റൈൽ; കാക്കക്കുയിലിലെ ആരും ശ്രദ്ധിക്കാത്ത ആ ബാൻഡേജ് രഹസ്യം

സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലുടനീളമുള്ള 29 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം

സദ്ഗുരുവിനൊപ്പം ഈശ മഹാശിവരാത്രി 2026: കേരളത്തിലുടനീളമുള്ള 29 ക്ഷേത്രങ്ങളിൽ തത്സമയ സംപ്രേക്ഷണം

നിയമം തോൽക്കുന്നിടത്ത് മാഡി തുടങ്ങുന്നു, ഖായിസ് ഖന്നയുടെ പകയും മോഹൻലാലിൻറെ പോരാട്ടവും; മേജർ രവിയുടെ ഒരു ഭ്രാന്തൻ ക്രൈം ഇൻവെസ്റ്റിഗേഷൻ

നിയമം തോൽക്കുന്നിടത്ത് മാഡി തുടങ്ങുന്നു, ഖായിസ് ഖന്നയുടെ പകയും മോഹൻലാലിൻറെ പോരാട്ടവും; മേജർ രവിയുടെ ഒരു ഭ്രാന്തൻ ക്രൈം ഇൻവെസ്റ്റിഗേഷൻ

ക്രിക്കറ്റിലെ ഓൾ ഇൻ വൺ, 1 മുതൽ 11 വരെ സത്യങ്ങളിൽ ബാറ്റ് ചെയ്ത മൾട്ടി ടാലന്റഡ് താരം; നിശ്ചയദാർഢ്യം എത്തിച്ചത് അവിടെ 

ക്രിക്കറ്റിലെ ഓൾ ഇൻ വൺ, 1 മുതൽ 11 വരെ സത്യങ്ങളിൽ ബാറ്റ് ചെയ്ത മൾട്ടി ടാലന്റഡ് താരം; നിശ്ചയദാർഢ്യം എത്തിച്ചത് അവിടെ 

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies