എല്ലാ കുരുമുളകും ഒറിജിനല്ല; വ്യാജന്മാരെ കണ്ടെത്താൻ വഴിയുണ്ട്; അറിയാം ഈ ടിപ്‌സ്…
കുരുമുളകില്ലാത്ത ഒരു അടുക്കളയുണ്ടാവില്ല. ആദ്യകാലത്ത് മിക്ക വീടുകളിലും കുരുമുളക് ചെടിയുണ്ടാവാറുണ്ട്. ഇതിൽ നിന്നുള്ളത് പറിച്ച് പൊടിച്ച് ഉപയോഗിക്കുകയാണ് പതിവ്. എന്നാൽ, ഇന്നത്തെ കാലത്ത് എല്ലാവരും കുരുമുളക് പൊടി ...