2023ല്‍ ചൈനയില്‍ പത്ത് ലക്ഷം കോവിഡ് മരണങ്ങള്‍ ഉണ്ടായേക്കും, മൂന്നിലൊന്ന് ജനതയെയും കോവിഡ് ബാധിക്കും: പ്രവചനം
ചിക്കാഗോ: കര്‍ശനമായ കോവിഡ്-19 നിയന്ത്രണങ്ങള്‍ ധൃതിയില്‍ പിന്‍വലിച്ചത് വരുംവര്‍ഷം ചൈനയെ കടുത്ത കോവിഡ് പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന് പ്രവചനം. അമേരിക്ക ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് ആന്‍ഡ് ...