ഗാൽവാൻ സംഘർഷത്തിന് ശേഷം ഇതാദ്യം: ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കും:
ന്യൂഡൽഹി: ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫു ഏപ്രിലിൽ ഇന്ത്യ സന്ദർശിക്കും. ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻസ് (എസ്‌സിഒ) ഉച്ചകോടിയോട് അനുബന്ധിച്ചുള്ള പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് ലി ...