കോവിഡിന്റെ അതിരൂക്ഷ വ്യാപനം പ്രതിരോധിക്കാനാകാതെ ചൈന; ഐസിയുകൾ നിറഞ്ഞുകവിഞ്ഞു; ആശുപത്രികളിൽ കിടക്കകൾക്കും ക്ഷാമം
ബീജിങ്: കോവിഡ് വകഭേദത്തിന്റെ അതിരൂക്ഷ വ്യാപനത്തിൽ വലയുകയാണ് ചൈന. തലസ്ഥാനമായ ബീജിങ്ങിൽ ഉൾപ്പെടെ ആശുപത്രി കിടക്കകൾക്ക് ക്ഷാമം അനുഭവപ്പെടുകയാണ്. ഐസിയുകൾ നിറഞ്ഞുകവിഞ്ഞ നിലയിലാണ്. ഗുരുതരാവസ്ഥയിലെത്തിക്കുന്ന പല രോഗികൾക്കും ...