അമ്മ സത്യം ഇന്ത്യക്കെതിരെ നിൽക്കില്ല; ഇന്ത്യയുടെ സുരക്ഷയ്ക്ക് പ്രശ്നമാകുന്നത് ഒന്നും ചെയ്യില്ല; പണി കിട്ടിയതോടെ മര്യാദക്കാരനായി മുയിസു
ന്യൂഡൽഹി : ഇന്ത്യ വിരുദ്ധത മാറ്റിവെച്ച് മര്യാദക്കാരനായി മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു. ഇന്ത്യ സന്ദർശനത്തിനിടെ ഒരു ദേശീയ മാദ്ധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് മുയിസുവിന്റെ തുറന്ന് പറച്ചിൽ. ...