ചന്ദ്രനിൽ ചൈനക്കാർ ചെടിനട്ടിരുന്നുവെന്ന് പറയുന്നത് സത്യമോ? ? അതോ ഇതും അവരുടെ തള്ളലായിരുന്നോ? ഫാക്ട് ചെക്ക്
ചന്ദ്രൻ എന്നും നമുക്ക് കൗതുകത്തിനുള്ള വകയാണ്. ചെറുതാവുമ്പോൾ അമ്പനിളിക്കല ഒന്നു കൈയ്യിൽ കിട്ടിയിരുന്നെങ്കിലെന്നായിരുന്നു. മുതിർന്നപ്പോൾ ചന്ദ്രനിൽ ഒന്ന് ടൂറ് പോയാലോ എന്നായി. നമ്മുടെ ഭൂമിയുടെ ഏറ്റവും ...








