പാകിസ്ഥാനോട് ചൈനയ്ക്ക് അതൃപ്തി; ബലൂചിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് പിൻവാങ്ങുന്നു!’: ആരോപണവുമായി ഫസ്‌ലൂർ റഹ്മാൻ!
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖനന പദ്ധതികളിൽ നിന്ന് ചൈന പിൻവാങ്ങുകയാണെന്നും ബീജിംഗിന് ഇസ്ലാമാബാദിനോട് കടുത്ത അതൃപ്തിയുണ്ടെന്നും ആരോപണവുമായി ജമിയത്ത് ഉലമ-ഇ-ഇസ്ലാം (JUI-F) തലവൻ മൗലാന ഫസ്‌ലൂർ റഹ്മാൻ. ...








