ഇന്ത്യ സൗഹൃദം ആഗ്രഹിക്കുന്നു, പക്ഷെ അഭിമാനത്തിൽ തൊട്ട് കളിക്കരുത്; തിരിച്ചടിക്കാൻ അറിയാം – ചൈനയോട് നയം വ്യക്തമാക്കി രാജ് നാഥ് സിംഗ്
ജോർഹട്ട്: അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്ക് ചൈന അവരുടെ നാട്ടിൽ പേര് മാറ്റിയ സംഭവത്തിൽ രൂക്ഷ പ്രതികരണവുമായി കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി രാജ് നാഥ് സിംഗ്. ...