അവരാകെ പരിഭ്രാന്തിയിലാണ്,തെറ്റായി പെരുമാറി; ചൈന അധിക തീരുവ ഏർപ്പെടുത്തിയതിൽ പ്രതികരണവുമായി ട്രംപ്
ബീജിംഗ്: അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങൾക്ക് 34 ശതമാനം അധിക തീരുവ ഏർപ്പെടുത്താനുള്ള ചൈനയുടെ തീരുമാനത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ്. ചൈനീസ് ഉത്പന്നങ്ങൾക്ക് പകരച്ചുങ്കം ഏർപ്പെടുത്തിയ ...