ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കാൻ പദ്ധതിയിട്ട് റഷ്യയും ചൈനയും
മോസ്കോ: 2033-2035 കാലഘട്ടത്തിൽ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതി റഷ്യയും ചൈനയും ആലോചിക്കുന്നതായി റഷ്യയുടെ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് പറഞ്ഞു, റഷ്യ ആസ്ഥാനമായുള്ള ...