Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചന്ദ്രനിൽ ന്യൂക്ലിയർ റിയാക്ടർ സ്ഥാപിക്കാൻ പദ്ധതിയിട്ട് റഷ്യയും ചൈനയും

by Brave India Desk
Mar 6, 2024, 06:06 pm IST
in News, International
Share on Facebook
Tweet
WhatsApp
Telegram

മോസ്കോ: 2033-2035 കാലഘട്ടത്തിൽ ചന്ദ്രനിൽ ആണവ റിയാക്ടർ സ്ഥാപിക്കാൻ ലക്ഷ്യമിടുന്ന ഒരു പദ്ധതി റഷ്യയും ചൈനയും ആലോചിക്കുന്നതായി റഷ്യയുടെ ബഹിരാകാശ ഏജൻസി റോസ്‌കോസ്‌മോസ് പറഞ്ഞു, റഷ്യ ആസ്ഥാനമായുള്ള ടാസ് ന്യൂസ് ഏജൻസിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്‌തത്‌.

ലോക യുവജനോത്സവ വേദിയിൽ റോസ്‌കോസ്‌മോസ് സിഇഒ യൂറി ബോറിസോവ് ആണ് ഇക്കാര്യം അറിയിച്ചത്. ” 2033-നും 2035-നും ഇടയിൽ ചൈനയുമായി ചേർന്ന് അവിടെ ഒരു പവർ റിയാക്ടർ സ്ഥാപിക്കാനുമുള്ള ഒരു പ്രോജക്റ്റ് ഞങ്ങൾ ഗൗരവമായി പരിഗണിക്കുന്നു,” അദ്ദേഹം പറഞ്ഞു.

Stories you may like

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

2021 മാർച്ചിൽ, റഷ്യയുടെ സ്റ്റേറ്റ് സ്‌പേസ് കോർപ്പറേഷൻ, റോസ്‌കോസ്‌മോസ്, ചൈന നാഷണൽ സ്‌പേസ് അഡ്മിനിസ്‌ട്രേഷൻ (സിഎൻഎസ്എ) എന്നിവർ ഇൻ്റർനാഷണൽ ലൂണാർ റിസർച്ച് സ്റ്റേഷൻ (ഐഎൽആർഎസ്) വികസിപ്പിക്കുന്നതിലെ സഹകരണത്തിനായി തങ്ങളുടെ സർക്കാരുകൾക്ക് വേണ്ടി പരസ്പര ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.

Tags: nuclear reactor in moonchina rusia
Share1
Tweet
Send
Share

Latest stories from this section

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

Latest News

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കൊണാട്ട് പ്ലേസിൽ നിന്നും ഇരുന്നൂറിലധികം പേർ കസ്റ്റഡിയിൽ ; നിരോധനാജ്ഞ ലംഘിക്കാൻ അനുവദിക്കില്ലെന്ന് ഉറപ്പിച്ചു വ്യക്തമാക്കി ഡൽഹി പോലീസ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

കോഹ്‌ലി ഭായ് ആ റെക്കോർഡ് ലിസ്റ്റിൽ ഇനി ഞാനുമുണ്ട്, തകർപ്പൻ നേട്ടത്തിൽ സൂപ്പർതാരത്തിനൊപ്പം സഞ്ജു സാംസണും; ഇത് വമ്പൻ തിരിച്ചുവരവ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

സിജെപി നേതാക്കളെ കസ്റ്റഡിയിലെടുത്തത് വിമാനത്തിനുള്ളിൽ നിന്നും ; പുറത്തിറങ്ങാൻ അനുവദിക്കണമെന്ന അപേക്ഷ ചെവിക്കൊള്ളാതെ ഡൽഹി പോലീസ്

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ, ആ കാര്യത്തിൽ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു: സഞ്ജു സാംസൺ

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

അഭിജീത് ദിപ്കെയും സൗരവ് ദാസും കസ്റ്റഡിയിൽ ; രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി; ശക്തമായ നടപടികളുമായി ഡൽഹി പോലീസ്

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

സിജെപി പ്രതിഷേധം; പിണറായി വിജയനടക്കം സിപിഎം നേതാക്കളെ തടഞ്ഞ് പോലീസ്; മുതിർന്ന നേതാക്കൾ കസ്റ്റഡിയിൽ

നാല് സംസ്ഥാനങ്ങളിൽ പുതിയ അധ്യക്ഷന്മാരെ പ്രഖ്യാപിച്ച് ബിജെപി ; ഡൽഹിയിൽ ഹർഷ് മൽഹോത്ര നയിക്കും

രാജ്യത്ത് അരാജകത്വം വളർത്താനുള്ള രാഹുലിന്റെയും കെജ്രിവാളിന്റെയും ശ്രമങ്ങളാണ് ഈ പ്രതിഷേധങ്ങൾ ; ഇത്തവണ കടുത്ത നടപടി ഉണ്ടാകുമെന്ന് നിതിൻ നബിൻ

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

ജന്തർ മന്തർ പ്രതിഷേധം: ഡൽഹിയിൽ സുരക്ഷ അതിശക്തം; മുപ്പത്തിയഞ്ചായിരത്തിലധികം സേനാംഗങ്ങളെ വിന്യസിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology