”അഫ്ഗാന്‍ ജനതയോടു ചേര്‍ന്നു നില്‍ക്കുന്ന നയങ്ങളാണു ചൈന എല്ലാക്കാലവും സ്വീകരിച്ചിട്ടുള്ളത്” ; അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കുമെന്ന് ചൈന
ബെയ്‌ജിങ് : താലിബാന്റെ പിടിയിലായ അഫ്ഗാനിസ്ഥാന്റെ പുനരുദ്ധാരണത്തിനായി സഹായം നല്‍കുമെന്ന് ചൈന. യുഎസിനു ഇത്തരത്തില്‍ ഒന്നും ചെയ്യാതെ പിന്‍വാങ്ങാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ ...