‘ചൈനീസ് യുദ്ധവിമാനം വെടിവെച്ചു വീഴ്ത്തിയിട്ടില്ല’: വാർത്ത നിരസിച്ച് തായ്‌വാൻ പ്രതിരോധ മന്ത്രാലയം
ന്യൂഡൽഹി : ചൈനയുടെ യുദ്ധവിമാനമായ സുഖോയ് 35 തായ്‌വാൻ വെടിവെച്ചിട്ടെന്ന വാർത്ത നിരസിച്ച് തായ്‌വാൻ പ്രതിരോധ മന്ത്രാലയം. ദി ഡെയിലി ടെലഗ്രാഫിന്റെ ഏഷ്യാ കറസ്പോണ്ടന്റ് നിക്കോള സ്മിത്താണ് ...