പരസ്പരം പുഞ്ചിരിച്ചും ഹസ്തദാനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ജിന്‍പിംഗും; ബ്രിക്‌സ് കാണാനാകാതെ പാകിസ്താനും
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ തലസ്ഥാനമായ ജോഹന്നാസ്ബര്‍ഗില്‍ വ്യാഴാഴ്ച നടന്ന ബ്രിക്സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പരസ്പരം ഹസ്തദാനം ചെയ്യുകയും ഹ്രസ്വ സംഭാഷണത്തിലേര്‍പ്പെടുകയും ...