ചൈനീസ് ആപ്പുകള്‍ അപകടകാരികള്‍, നമ്മള്‍ പോലുമറിയാതെ അവര്‍ നമ്മളെ വില്‍ക്കുന്നു, വേണം ജാഗ്രത
കൊച്ചി: ചൈനീസ് ആപ്പുകള്‍ വലിയ ഭീഷണിയുയര്‍ത്തുന്നുവെന്ന് റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്ത് വ്യാപകമായി നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് പിന്നില്‍ ഇവയ്ക്കും പങ്കുണ്ട്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം ...