അതിര്‍ത്തി കടക്കാനുള്ള ചൈനയുടെ ശ്രമം ശക്തമായി ചെറുത്ത് ഇന്ത്യ; ബങ്കറുകള്‍ കേടുവരുത്താന്‍ ശ്രമിച്ച ചൈനീസ് സൈനികരെ തടഞ്ഞു വച്ചു
ഡല്‍ഹി:അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ ഉണ്ടായതായി പ്രതിരോധ മന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് സൈനികര്‍ മുഖാമുഖം വന്നതെന്നാണ് റിപ്പോര്‍ട്ട്. മണിക്കൂറുകളോളം നീണ്ട ...