Tuesday, September 16, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Article Sainikam

ഇന്ത്യയുടെ പർവത യുദ്ധ സേനയെ ഒറ്റയ്ക്ക് നേരിടാനാവുന്നില്ല, ചൈനയ്ക്ക് സഹായവുമായി പാക്കിസ്ഥാൻ സൈന്യം

യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയാറായ ഇന്ത്യൻ സൈനികരെയാണ് ചൈനക്ക് നേരിടേണ്ടി വരിക.

by Brave India Desk
Oct 4, 2020, 01:17 pm IST
in Sainikam
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: പർവത യുദ്ധത്തിൽ ഇന്ത്യൻ സുരക്ഷാ സേനയുടെ പുലിക്കുട്ടികളെ നേരിടാൻ ചൈനയ്ക്ക് സാധിക്കാതിരുന്നതോടെ പുതിയ വഴി തേടി ചൈന. പാകിസ്ഥാൻ സൈന്യം ചൈനയുടെ പി‌എൽ‌എയെ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതായുള്ള വീഡിയോ ഒരു ചൈനീസ് മാധ്യമപ്രവർത്തകൻ ട്വിറ്ററിൽ പങ്കിട്ടു. ഇത് വൈറലാണ്. 52 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, താടിയുള്ള ഒരാൾ വലതുവശത്ത് നിന്ന് 0:05 ന് കാണപ്പെടുന്നു.

അദ്ദേഹത്തിന്റെ മുഖ സവിശേഷത ചൈനീസ് അല്ല എന്ന് തെളിയിക്കുന്നതാണ് . മറ്റ് ചൈനീസ് പട്ടാളക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഇയാൾ താരതമ്യേന ഉയരമുള്ള ആളുമാണ്. പർവത യുദ്ധത്തിലെ ഇന്ത്യയുടെ വൈദഗ്ധ്യത്തെ ഒരു ചൈനീസ് സൈനിക വിദഗ്ദ്ധൻ പ്രശംസിച്ചിരുന്നു .മികച്ച പരിശീലനം നേടിയ, നല്ലരീതിയില്‍ തയ്യാറെടുത്ത, മാനസികമായി കരുത്ത് നേടിയ ഇന്ത്യന്‍ സൈനികരെയാവും അവര്‍ക്ക് നേരിടേണ്ടി വരികയെന്നുന്നാണ് കമാന്‍ഡന്റ് വ്യക്തമാക്കിയത്.

Stories you may like

അരുണാചലിൽ കടന്നു കയറാൻ ചൈനീസ് സൈനികരുടെ ശ്രമം; അടിച്ചോടിച്ച് ഇന്ത്യൻ സൈന്യം ; ഇരുഭാഗത്തും നിരവധി സൈനികർക്ക് പരിക്ക്

ഇന്ത്യൻ സൈന്യം ന്യൂ ജെൻ ആകുന്നു- എന്താണ് എഫ്- ഇൻസാസ് ? പ്രത്യേകതകൾ ഇതാണ്

read also: ഇന്ത്യ -ചൈന സംഘർഷത്തിന് കാരണമായ ലഡാക്കിലെ ചൈനാ അതിർത്തിയുടെ തൊട്ടടുത്തുള്ള ഇന്ത്യയുടെ ഇഡി‌ബി‌ഒ റോഡ് ഈ മാസം അവസാനത്തോടെ തയ്യാറാകും

ശാരീരികവും മാനസികവുമായി ഇന്ത്യന്‍ സൈനികരോട് താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് സൈനികരില്‍ ഭൂരിഭാഗവും നഗരപ്രദേശങ്ങളില്‍നിന്നുള്ളവരാണ്. ഇത്തരം മേഖലകളില്‍ അവര്‍ക്ക് ദീര്‍ഘകാലം തുടരാനാവില്ല.ഇന്ത്യന്‍ സൈനികര്‍ ശൈത്യകാലത്തെ യുദ്ധത്തില്‍ ഏറെ പരിചയസമ്പന്നരാണെന്നും വളരെവേഗം പ്രവര്‍ത്തനസജ്ജരാകാന്‍ അവര്‍ മാനസികമായി തയ്യാറാണെന്നും ഉള്ളത് തന്നെയാണ് ചൈനക്ക് കടുത്ത പ്രതിസന്ധി ആകുന്നത്.

ലഡാക്കിലെ പ്രതികൂല കാലാവസ്ഥയെയും, ഇന്ത്യന്‍ സൈനികരുടെ ബലിഷ്ഠമായ കരങ്ങളെയും ഒരു പോലെ ഭയക്കുന്ന ചൈനീസ് ഭടന്‍മാര്‍ക്ക് സഹായമേകാനായിട്ടാണ് പാകിസ്ഥാന്‍ അവരുടെ സൈനികരെ നിയോഗിച്ചിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന അനുമാനങ്ങള്‍. യുദ്ധ സാഹചര്യം ചൈന സൃഷ്ടിക്കുകയാണെങ്കില്‍ മികച്ച പരിശീലനം നേടിയ, സജ്ജരായ, വിശ്രമവും മാനസികപരവുമായി തയാറായ ഇന്ത്യൻ സൈനികരെയാണ് ചൈനക്ക് നേരിടേണ്ടി വരിക.

ഈ അവസരത്തിലാണ് ചൈന പാകിസ്താന്റെ സൈനികരുടെ സഹായം തേടിയിട്ടുള്ളതെന്നാണ് വിവരം. സൈനിക പരിശീലനത്തിന് ശേഷം ആദ്യമായി ലഡാക്കിലേക്ക് നിയോഗിക്കപ്പെട്ട സൈനികര്‍ വികാരവായ്‌പ്പോടെ സൈനിക ഗാനം ആലപിക്കുന്ന വീഡിയോയും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു. വീഡിയോ കാണാം:

Here, we met with Chinese #PLA warriors along #China #India LAC.
Maybe some of them were standing at the #GalwanValley. pic.twitter.com/KYMMWYD5KI

— Shen Shiwei沈诗伟 (@shen_shiwei) October 3, 2020

Tags: chinese armyPakistan ArmyfeaturedSainikam
Share25TweetSendShare

Latest stories from this section

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഒരു കാലില്ലാതെ സേനയെ നയിച്ച മേജർ ജനറൽ; 1971 ൽ പാകിസ്താനെ തകർത്ത പോരാളി; ഇയാൻ കാർഡോസോ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഭീകരനായി വേഷം മാറി കൊടും ഭീകരരെ കാലപുരിക്കയച്ച ധീരൻ- മേജർ മോഹിത് ശർമ്മ

ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച ജനുവരി 12 ന്

വിമാനത്താവളങ്ങൾ അടക്കം നിയന്ത്രണ രേഖയിൽ ചൈന പ്രതിരോധ സൗകര്യങ്ങൾ കെട്ടിപ്പടുക്കുന്നു

ജെഎഫ് 17 ന് പിടിച്ചു നിൽക്കാനാകില്ല ; ഇന്ത്യയുടെ റഫേലിനെ പ്രതിരോധിക്കാൻ ചൈനയിൽ നിന്ന് ജെ10സി വാങ്ങാൻ ആലോചിച്ച് പാകിസ്താൻ

കൂടുതൽ മാറ്റങ്ങളോടെ അവസാന റഫേലുകളും ഇന്ത്യയിലേയ്ക്ക്

Discussion about this post

Latest News

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

അനധികൃത കുടിയേറ്റക്കാർ സംസ്ഥാനങ്ങളുടെ സ്വത്വത്തിന് തന്നെ ഭീഷണി ; എല്ലാ നുഴഞ്ഞുകയറ്റക്കാരെയും വേരോടെ പിഴുതെറിയുമെന്ന് മോദി

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

ഇന്ത്യയുമായി സൗഹൃദവും സഹകരണവും വർദ്ധിപ്പിക്കണം; അഴിമതിരഹിത ഭാവിക്കായി പ്രവർത്തിക്കണം; പുതിയ സർക്കാരിന് മുൻപിൽ ആവശ്യങ്ങൾ വ്യക്തമാക്കി നേപ്പാളിലെ ജെൻ സീ

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

മോദി ബീഹാറിൽ ; 36,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് ഉദ്ഘാടനം

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

അങ്ങനെ ഒന്ന് സംഭവിച്ചില്ലെങ്കിൽ പണി മേടിക്കാൻ ഒരുങ്ങിക്കോ, ഏഷ്യാ കപ്പിൽ നിന്ന് പിന്മാറും എന്ന ഭീഷണിയുമായി പാകിസ്ഥാൻ; കലിപ്പ് മുഴുവൻ അയാളോട്

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

വഖഫ് ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ കഴിയില്ല ; ചില വ്യവസ്ഥകൾക്ക് മാത്രം താൽക്കാലിക സ്റ്റേ നൽകാം ; നിർണായക ഉത്തരവുമായി സുപ്രീം കോടതി

ട്രാക്കിൽ അറ്റകുറ്റപ്പണി; സംസ്ഥാനത്തെ തീവണ്ടി സർവ്വീസുകളിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് സന്തോഷവാർത്തയുണ്ടേ….സ്‌പെഷ്യൽ ട്രെയിനുകൾ ഡിസംബർ വരെ….

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

മത്സരശേഷമുണ്ടായ അപമാനം, ഇന്ത്യക്ക് പണി കൊടുക്കാൻ ഒരുങ്ങി പാകിസ്ഥാൻ; പുതിയ തീരുമാനം ഇങ്ങനെ

ഒരു സ്ഥിരതയുമില്ല ഐപിഎല്ലിൽ പോലും, പിന്നെ എങ്ങനെ ഇലവനിൽ ഇറക്കും; സഞ്ജുവിനെ കുറ്റപ്പെടുത്തി മുൻ താരം

ഡഗ്ഗൗട്ടിലെ ചിത്രങ്ങൾ അതിന് തെളിവ്, നിരാശനായി സഞ്ജു സാംസൺ; എല്ലാത്തിനും കാരണമായത് ആ തീരുമാനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies