ലഡാക്കിലും കശ്മീരിലും കറങ്ങി ; സിആർപിഎഫിനെ കുറിച്ച് അന്വേഷണം ; സംശയാസ്പദ സാഹചര്യത്തിൽ ചൈനീസ് പൗരൻ അറസ്റ്റിൽ
ശ്രീനഗർ : വിസ വ്യവസ്ഥകൾ ലംഘിച്ച് സംശയാസ്പദമായ രീതിയിൽ ലഡാക്കിലും കശ്മീരിലും കറങ്ങിനടന്ന ചൈനീസ് പൗരൻ അറസ്റ്റിൽ. ഹു കാങ്‌തായ് എന്ന 29 വയസുകാരനാണ് അറസ്റ്റിലായിട്ടുള്ളത്. ഇന്ത്യയിലെ ...








