വികസനത്തിനായി ഇന്ത്യയും ചൈനയും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണം ; ചൈനീസ് കോൺസൽ ജനറൽ ഷി വെയ്
ബെയ്ജിംഗ്: ഉഭയകക്ഷി ബന്ധത്തിൽ ആരോഗ്യകരവും സുസ്ഥിരവുമായ വികസനം പ്രോത്സഹിപ്പിക്കുന്നതിന് ചൈനയും ഇന്ത്യയും ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്ന് ചൈനീസ് കോൺസൽ ജനറൽ ഷി വെയ് . ചൈന സ്ഥാപിതമായതിന്റെ ...