കടക്ക് പുറത്ത് ; ആറ് ചൈനീസ് സ്ഥാപനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി അമേരിക്ക; ബന്ധം കൂടുതൽ വഷളാവുന്നു
വാഷിംഗ്ടൺ: ചാരബലൂണിനെ ചുറ്റിപ്പറ്റി ചൈനയും അമേരിക്കയും തമ്മിലുള്ള തർക്കം കൂടുതൽ വഷളാവുന്നതായി റിപ്പോർട്ട്. ആറ് ചൈനീസ് സ്ഥാപനങ്ങളെ അമേരിക്ക കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതായാണ് വിവരം. ചൈനയുടെ എയ്‌റോസ്‌പേസ് പദ്ധതികളുമായി ...