അതിർത്തി പ്രശ്നങ്ങളിൽ ചർച്ചയ്ക്ക് ചൈന തയ്യാർ ; അജിത് ഡോവലുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
ബെയ്ജിംഗ് : അതിർത്തി പ്രശ്നങ്ങളിൽ ഇന്ത്യയുമായി സഹകരിക്കാനും ചർച്ച നടത്താനും തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഇന്ത്യ-ചൈന അതിർത്തി ...