ക്വിൻ ഗാങ്ങ് ജീവനോടെ ഉണ്ടോ?; അഭ്യൂഹങ്ങൾക്കിടെ ‘ കാണാതായ’ മന്ത്രിയെ പുറത്താക്കി ചൈന; വാങ്ങ് യിയെ അവരോധിച്ച് ഷി ജിൻപിങ്
ബീജിങ്: ചൈനീസ് വിദേശകാര്യമന്ത്രി ക്വിൻ ഗാങ്ങിനെ തൽസ്ഥാനത്ത് നിന്ന് പുറത്താക്കി വാങ് യിയെ പ്രതിഷ്ഠിച്ച് ചൈന. മന്ത്രിയായി ചുമതലയേറ്റ് ഏഴ് മാസങ്ങൾക്ക് ശേഷമാണ് ക്വിന്നിന്റെ സ്ഥാനചലനം. മാസങ്ങളായി ...