ഭീതി പരത്തി ചൈനീസ് പ്രേതം; ഇനി ഐഫോണിലും ആന്‍ഡ്രോയിഡിലും സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ ജാഗ്രത വേണം
ലോകരാജ്യങ്ങളിലാകെ ഭീതിപരത്തുകയാണ് ചൈനീസ് സര്‍ക്കാര്‍ പിന്തുണയുണ്ടെന്നു ആരോപിക്കപ്പെടുന്ന സാള്‍ട് ടൈഫൂണ്‍ അഥവാ ഗോസ്റ്റ് എംപറര്‍ എന്ന ഹാക്കിങ് ഗ്രൂപ്പ്. എട്ട് പ്രധാന യുഎസ് ടെലികമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കുകളില്‍ ...