കമ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കണ്ട; ചൈനീസ് ബാങ്കുമായുള്ള ബന്ധം അവസാനിപ്പിച്ച് കാനഡ
ടോറന്റോ : ചൈനയുടെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള (എഐഐബി) ബന്ധം നിർത്തുകയാണെന്ന് കനേഡിയൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡ്. എഐഐബിയുടെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ കാനഡ വംശജൻ ...








