Monday, July 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

by Brave India Desk
Apr 11, 2026, 01:53 pm IST
in News, India
Oplus_16908288

Oplus_16908288

Share on FacebookTweetWhatsAppTelegram

മുംബൈ : ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നി വാക്കുകളെല്ലാം ഇപ്പോൾ ഇന്ത്യൻ ജനതയ്ക്ക് ഏറെ സുപരിചിതമായി കഴിഞ്ഞു. ഹിന്ദു-ക്രിസ്ത്യൻ സമൂഹങ്ങൾ ഈ ജിഹാദുകൾക്കെതിരെ ഒറ്റക്കെട്ടായി പൊരുതുന്ന ഈ സമയത്ത് ഇപ്പോൾ പുതിയൊരു വഴി കണ്ടെത്തിയിരിക്കുകയാണ് മതപരിവർത്തന മാഫിയകൾ. കോർപ്പറേറ്റ് ജിഹാദ് എന്ന പുതിയ നിർബന്ധിത മതപരിവർത്തന ശ്രമങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നാസിക്കിലെ ഒരു ഐടി കമ്പനിയിലെ ഉദ്യോഗസ്ഥ നൽകിയ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തിയിരിക്കുന്നത്. ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ ഇസ്ലാമിസ്റ്റുകൾ ആയ ചില മുതിർന്ന ജീവനക്കാർ ലക്ഷ്യമിടുകയും വിവാഹ വാഗ്ദാനവും ലൈംഗിക പീഡനവും ഉൾപ്പെടെയുള്ള വിവിധ വഴികളിലൂടെ ഇവരെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയമാക്കുകയും ചെയ്യുന്നതായാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. 18നും 25നും ഇടയിൽ പ്രായമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പെൺകുട്ടികളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിട്ടിരുന്നത്.

മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ബിപിഒ സെന്ററിനുള്ളിൽ പ്രവർത്തിക്കുന്ന നിർബന്ധിത മതപരിവർത്തന റാക്കറ്റ് ആണ് പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടിരിക്കുന്നത്. ഇതൊരു കോർപ്പറേറ്റ് മതപരിവർത്തന ശൃംഖലയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. അന്വേഷണത്തിനോടുവിൽ ഈ കോർപ്പറേറ്റ് ഓഫീസിലെ മതപരിവർത്തന സംഘത്തിന്റെ ഭാഗമായ 6 ടീം ലീഡർമാരെ പോലീസ് അറസ്റ്റ് ചെയ്തു. ജൂനിയർ ലെവൽ വനിതാ ജീവനക്കാരെ ലൈംഗികമായി ചൂഷണം ചെയ്തതായി ലഭിച്ച പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ തന്നെ ഞെട്ടിക്കുന്ന കോർപ്പറേറ്റ് ജിഹാദ് പുറത്തുവന്നിരിക്കുന്നത്. കമ്പനിയിലെ ടീം ലീഡർമാരായി പ്രവർത്തിച്ചിരുന്ന ആസിഫ് അൻസാരി, ഷാഫി ഷെയ്ക്ക്, ഷാരൂഖ് ഖുറേഷി, റാസ മേമൻ, തൗസിഫ് അത്തർ എന്നിവരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. മതം മാറാൻ സമ്മർദ്ദം ചെലുത്തിയതായി കാണിച്ച് എട്ട് വനിതാ ജീവനക്കാർ ആണ് ഇവർക്കെതിരെ പരാതി നൽകിയിരിക്കുന്നത്. കൂടാതെ കമ്പനിയിലെ ജൂനിയർ ആയ ഒരു ഹിന്ദു യുവാവിനെ ഓഫീസ് സമയത്ത് നമസ്‌കരിക്കാൻ നിർബന്ധിച്ചു, നിർബന്ധിച്ച് ബീഫ് കഴിപ്പിച്ചു, പീഡനം, ബലാത്സംഗം, മതവികാരം വ്രണപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളും പോലീസ് ചുമത്തിയിട്ടുണ്ട്.

Stories you may like

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

18നും 25നും ഇടയിൽ പ്രായമുള്ളവരും താരതമ്യേന കുറഞ്ഞ വരുമാനമുള്ള വരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരും ആയ ജീവനക്കാരെ കണ്ടെത്തി അവർക്ക് സാമ്പത്തിക സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ഓഫീസിനുള്ളിലെ ഗ്രൂപ്പുകളിലൂടെ പതുക്കെ മതപരമായ ആശയങ്ങൾ കുത്തിവെക്കുകയുമായിരുന്നു പ്രാഥമിക ഘട്ടത്തിൽ പ്രതികൾ ചെയ്തിരുന്നത്. ജോലിസ്ഥലത്തെ ചായകുടി നേരത്തോ ഉച്ചഭക്ഷണ സമയത്തോ ലളിതമായ മതപരമായ ചർച്ചകൾ നടത്തുകയും പിന്നീട് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പ്രത്യേക മതവിഭാഗത്തിന്റെ നല്ല വശങ്ങളും പ്രലോഭനങ്ങളും കാണിക്കുന്ന വീഡിയോകൾ പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് ഇവരെ മതത്തിലേക്ക് ആകർഷിക്കാൻ ശ്രമിക്കുന്നു. യുവാക്കളെയും ഇതേ രീതിയിൽ മതപരിവർത്തനത്തിന് ശ്രമിച്ചിരുന്നതായി സൂചനയുണ്ട്. വനിതാ ജീവനക്കാരുമായി ടീം ലീഡർമാർ സൗഹൃദം സ്ഥാപിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും ചെയ്തുകൊണ്ടും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചിരുന്നു. ഇരകളാക്കാൻ ശ്രമിച്ചവരിൽ പലരും കമ്പനി എച്ച് ആർ മേധാവിക്ക് നേരിട്ട് പരാതി നൽകിയിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് പോലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് ഇതുവരെ ഒമ്പത് എഫ്‌ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്.

Tags: nashikcorporate jihadnashik bpo6 arrestedmaharashtra
ShareTweetSendShare

Latest stories from this section

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

Latest News

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

ആരോഗ്യം കൂട്ടാൻ ദിവസവും മൾട്ടിവൈറ്റമിൻ ഗുളികകൾ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ കാത്തിരിക്കുന്നത് വൻ അപകടം!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

‘രണ്ട് ദിവസമായി ഒന്നും കഴിച്ചിട്ടില്ല, എനിക്ക് വിശക്കുന്നു’; സ്വർണം നേടിയതിന് പിന്നാലെ വിങ്ങിപ്പൊട്ടി മീരാഭായ് ചാനു!

വീടുകളിൽ കെട്ടിക്കിടക്കുന്നത് 22,000 ടൺ സ്വർണം; വിപണിയിലെത്തിക്കാൻ പദ്ധതി

‘സ്വർണം വീണ്ടും പൊള്ളുന്നു’! ഒറ്റദിവസം കൊണ്ട് പവന് ആയിരം കടന്നു, വെള്ളിയും കുതിച്ചുയർന്നു; ഇപ്പോൾ വാങ്ങാമോ?

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

ചോരാത്ത ചോദ്യപേപ്പറുകൾ, ഹാക്കർമാർക്കും തട്ടപ്പുകാർക്കും ഭേദിക്കാനാവാത്ത സുരക്ഷ’;റോക്കറ്റ് ശാസ്ത്രജ്ഞനും ആധാർ ശിൽപിയും ഐഐടി ഡയറക്ടറും കൈകോർക്കുന്നു!

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

100 ദശലക്ഷം ഡോളറിന്റെ സ്വത്ത്, വജ്രമോതിരം, വിദേശ ദ്വീപ്! ജെഫ്രി എപ്സ്റ്റീന്റെ ശതകോടികളുടെ സാമ്രാജ്യം കരീനയ്ക്ക്

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

‘മരുമകൾക്ക് പരമ്പരാഗത ഭക്ഷണ രീതികൾ പകർന്നുനൽകണം’; വി.ഡി. സതീശൻ്റെ ഉപദേശം’, സ്ത്രീവിരുദ്ധമെന്ന് വിമർശനം

വന്ദേമാതരം പാടിയത് എന്റെ അറിവോടെയല്ല, അച്ഛന്റെ പേര് പറഞ്ഞതിൽ അഭിമാനമുണ്ട്’; വിവാദങ്ങൾക്ക് വാർത്താസമ്മേളനത്തിൽ മറുപടി നൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ

‘കൈയിൽ പണമില്ല, കടുത്ത സാമ്പത്തിക പ്രതിസന്ധി’; സർക്കാരിൻ്റെ ‘ചെലവുചുരുക്കൽ’! വകുപ്പുകൾക്ക് കർശന നിർദേശം

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണ്ണം ; പുതിയ റെക്കോർഡോടെ നേട്ടം കൊയ്ത് മീരാഭായ് ചാനു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies