Saturday, April 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

കമ്യൂണിസ്റ്റ് പാർട്ടി നിയന്ത്രിക്കണ്ട; ചൈനീസ് ബാങ്കുമായുള്ള ബന്ധം അവസാനിപ്പിച്ച് കാനഡ

by Brave India Desk
Jun 15, 2023, 11:18 pm IST
in International
Share on FacebookTweetWhatsAppTelegram

ടോറന്റോ : ചൈനയുടെ ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ബാങ്കുമായുള്ള (എഐഐബി) ബന്ധം നിർത്തുകയാണെന്ന് കനേഡിയൻ ധനമന്ത്രി ക്രിസ്റ്റ്യ ഫ്രീലാൻഡ്. എഐഐബിയുടെ ഗ്ലോബൽ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായ കാനഡ വംശജൻ സ്ഥാനത്ത് നിന്ന് രാജിവച്ചതായി പ്രഖ്യാപിച്ചിരുന്നു. ബാങ്കിൽ ‘കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആധിപത്യം’ ആണെന്ന് വിമർശിക്കുകയും ചെയ്തു. ഇതേ തുടർന്നാണ് നടപടി. എന്നാൽ ആരോപണം അടിസ്ഥാനരഹിതവും നിരാശാജനകവുമാണെന്ന് എഐഐബി അറിയിച്ചു.

ബാങ്കുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും കാനഡ സർക്കാർ ഉടൻ നിർത്തലാക്കുമെന്ന് കനേഡിയൻ ധനമന്ത്രി അറിയിച്ചു. ബാങ്കിനെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാനും എഐബിയുമായുള്ള കാനഡയുടെ പങ്കാളിത്തം ഉടനടി അവലോകനം ചെയ്യാനും ധനകാര്യ വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

Stories you may like

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

പണി പാളുന്നു ; ഹോർമുസിൽ സ്ഥാപിച്ച മൈനുകൾ കണ്ടെത്താനാകാതെ ഇറാൻ ; മൈനുകൾ നീക്കം ചെയ്യാനുള്ള സാങ്കേതികശേഷി സൈന്യത്തിനില്ല

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയാണ് ബാങ്കിനെ നിയന്ത്രിക്കുന്നത് എന്ന് നേരത്തെയും ആരോപണങ്ങളും ഉയർന്നിരുന്നു. ജസ്റ്റിൻ ട്രൂഡോയുടെ ഭരണത്തിന് കീഴിലാണ് കാനഡ എഐഐബിയുമായി ചേരുന്നത്. അന്ന് പ്രതിപക്ഷം വ്യാപക വിമർശനം ഉന്നയിച്ചിരുന്നു. ചൈനയുടെ ഉപകരണമാണ് ബാങ്ക് എന്ന ആരോപണമാണ് ഉയർത്തിയിരുന്നത്.

ചൈനയുമായുള്ള കാനഡയുടെ ബന്ധം കഴിഞ്ഞ അഞ്ച് വർഷമായി കുറഞ്ഞുവരികയാണ്. കനേഡിയൻ ധനമന്ത്രിയുടെ പുതിയ നടപടിയോട് ഇത് വീണ്ടും കുറയുമെന്നാണ് റിപ്പോർട്ട്.

 

Tags: chinese comunist partyChinese-led AIIB
Share14TweetSendShare

Latest stories from this section

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ഇറാൻ ഇന്ന് ജീവനോടെ ഇരിക്കുന്നത് തന്നെ ചർച്ചയ്ക്കായി മാത്രം’; കൈയ്യിൽ ഒന്നുമില്ലെന്ന് ട്രംപ്

അവസാനവട്ട ഒരുക്കങ്ങൾ,പഴുതടച്ച സുരക്ഷ വിന്യാസം; സ്വാതന്ത്ര്യദിന ആഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം

ലബനനിൽ ചോരപ്പുഴ, ഒറ്റദിവസം കൊല്ലപ്പെട്ടത് 303 പേർ; കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വിവാദ പോസ്റ്റ് മുക്കി പാകിസ്താൻ; ഇസ്രയേലിനെതിരായ ‘നാശ’ ആഹ്വാനത്തിൽ കടുത്ത മറുപടിയുമായി നെതന്യാഹു, സമാധാന ചർച്ചകളിൽ നിന്ന് പാകിസ്താൻ ഔട്ട്?

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

സമാധാന ചർച്ചയ്ക്കിടെ വിഷം ചീറ്റി പാകിസ്താൻ; ഇസ്രയേൽ ‘കാൻസർ ബാധിച്ച രാജ്യം’, സൃഷ്ടിച്ചവർ നരകത്തിൽ പോകുമെന്ന് പാക് മന്ത്രി!തിരിച്ചടിച്ച് നെതന്യാഹു

Discussion about this post

Latest News

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

കോർപ്പറേറ്റ് ജിഹാദ്! മതപരിവർത്തനത്തിനുള്ള പുതിയ വഴിയുമായി ഇസ്ലാമിസ്റ്റുകൾ ; ഐടി കമ്പനികളിലെ ജൂനിയർ ജീവനക്കാരെ ലക്ഷ്യമിട്ട് വൻ കെണി

സായിപ്പിനെ ഞെട്ടിച്ച് സൂറത്തിലെ സർക്കാർ ആശുപത്രി; ‘ഇന്ത്യൻ ചികിത്സ ലോകോത്തരം’, പ്രശംസയുമായി ജർമ്മൻ വ്ലോഗർ, ഇത് ‘വിശ്വഗുരു’ ഭാരതം!

സായിപ്പിനെ ഞെട്ടിച്ച് സൂറത്തിലെ സർക്കാർ ആശുപത്രി; ‘ഇന്ത്യൻ ചികിത്സ ലോകോത്തരം’, പ്രശംസയുമായി ജർമ്മൻ വ്ലോഗർ, ഇത് ‘വിശ്വഗുരു’ ഭാരതം!

കാർഗിലിലെ ആ പോരാട്ടവീര്യം ഇനി ഓർമ്മ; ‘ലഡാക്കിന്റെ സിംഹം’ കേണൽ സോനം വാങ്ചുക് അന്തരിച്ചു; വിടവാങ്ങുന്നത് ഇന്ത്യയുടെ ധീരപുത്രൻ

കാർഗിലിലെ ആ പോരാട്ടവീര്യം ഇനി ഓർമ്മ; ‘ലഡാക്കിന്റെ സിംഹം’ കേണൽ സോനം വാങ്ചുക് അന്തരിച്ചു; വിടവാങ്ങുന്നത് ഇന്ത്യയുടെ ധീരപുത്രൻ

എട്ട് സ്ഥലങ്ങളിൽ ഓറഞ്ച് അലർട്ട്; അൾട്രാവയലറ്റ് വികിരണം ക്രമാതീതം! പകൽ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്

പൊള്ളുന്ന കേരളം; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 8 ഇടത്ത് യെല്ലോ! പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക; ദുരന്ത നിവാരണ അതോറിറ്റിയുടെ കർശന നിർദ്ദേശങ്ങൾ

ഇന്ന് പുകഴ്ത്തുന്നവർ നാളെ അവനെ തള്ളും; വൈഭവിനെക്കുറിച്ച് സെവാഗിന്റെ പ്രവചനം; ഹേസൽവുഡിനെ പഞ്ഞിക്കിട്ട പയ്യന് അപായ സൂചനയും

ഇന്ന് പുകഴ്ത്തുന്നവർ നാളെ അവനെ തള്ളും; വൈഭവിനെക്കുറിച്ച് സെവാഗിന്റെ പ്രവചനം; ഹേസൽവുഡിനെ പഞ്ഞിക്കിട്ട പയ്യന് അപായ സൂചനയും

ആന്ധ്രയെ നയിക്കാൻ ചന്ദ്രബാബു നായിഡു; മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞ പ്രധാനമന്ത്രിയ്ക്ക് ശേഷം

നാല് വോട്ടിന് വേണ്ടി ചാടിക്കയറി ആവേശം കാണിക്കരുത്’; വൈറൽ വിവാഹത്തിൽ എം.വി ഗോവിന്ദനെ കടന്നാക്രമിച്ച് കെ. മുരളീധരൻ!

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വിസ തട്ടിപ്പ് ; പത്ത് ഇന്ത്യൻ പൗരന്മാർക്കെതിരെ കുറ്റം ചുമത്തി യുഎസ്

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു

വോട്ട് ചെയ്തവർക്ക് ഒരു രൂപയ്ക്ക് സാധനങ്ങൾ; സപ്ലൈകോയുടെ ‘ബമ്പർ’ ഓഫർ ഇന്ന് അവസാനിക്കുന്നു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies