Wednesday, May 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International USA

ഇറാൻ-ചൈന അച്ചുതണ്ട് ശക്തമാകുന്നു; വൻതോതിൽ ആയുധങ്ങൾ കൈമാറാൻ രാജ്യം, യുഎസ് രഹസ്യാന്വേഷണ ഏജൻസിയുടെ  റിപ്പോർട്ട് 

by Brave India Desk
Apr 11, 2026, 02:56 pm IST
in USA, International
Share on FacebookTweetWhatsAppTelegram

പശ്ചിമേഷ്യൻ യുദ്ധമുഖത്ത് നിർണ്ണായക നീക്കവുമായി ചൈന. ഇറാനിലേക്ക് വൻതോതിൽ അത്യാധുനിക ആയുധങ്ങൾ കയറ്റുമതി ചെയ്യാൻ ചൈന തയ്യാറെടുക്കുന്നതായി അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികളെ ഉദ്ധരിച്ച് പ്രമുഖ മാധ്യമമായ സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നു. വരും ആഴ്ചകളിൽ തന്നെ അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഇറാനിലെത്തുമെന്നാണ് സൂചന. അമേരിക്കയുടെയും ഇസ്രായേലിന്റെയും നീക്കങ്ങളെ പ്രതിരോധിക്കാൻ ഇറാനെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൈനയുടെ ഈ നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Stories you may like

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്താനിൽ ഇന്ധന അടിയന്തരാവസ്ഥ; മന്ത്രിമാർക്ക് യാത്രാ വിലക്ക്, വർക്ക് ഫ്രം ഹോം നിർബന്ധം; തകർന്ന് തരിപ്പണമായി ഷെഹ്ബാസ് ഷെരീഫ് സർക്കാർ!

താഴ്ന്നു പറക്കുന്ന യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും കൃത്യമായി തകർക്കാൻ ശേഷിയുള്ള ഷോൾഡർ-ഫയേർഡ് എയർ മിസൈൽ (Shoulder-fired missiles) സംവിധാനങ്ങൾ കൈമാറുന്നതിനാണ് ചൈന മുൻഗണന നൽകുന്നത്. ഇസ്രായേൽ വ്യോമാക്രമണങ്ങൾ ശക്തമാക്കിയ സാഹചര്യത്തിൽ ഇറാന്റെ പ്രതിരോധ നിരയെ ശക്തിപ്പെടുത്താൻ ഈ ആയുധങ്ങൾ സഹായിക്കും.

നിലവിലെ യുദ്ധസാഹചര്യത്തിൽ ഇറാനുമായുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നത് മേഖലയിൽ അമേരിക്കയുടെ സ്വാധീനം കുറയ്ക്കാൻ സഹായിക്കുമെന്ന് ചൈന കണക്കുകൂട്ടുന്നു. യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടുമൊരു വൻശക്തി പോരാട്ടത്തിന് കളമൊരുങ്ങുകയാണ്.

Tags: uschina
ShareTweetSendShare

Latest stories from this section

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

പാകിസ്താനിൽ ചോരപ്പുഴ; തിരക്കേറിയ ചന്തയിൽ റിക്ഷാ ബോംബ് സ്ഫോടനം; ഒൻപത് മരണം, നിരവധി പേർക്ക് പരിക്ക്!

ഇന്നലെ വേദിയിൽ, ഇന്ന് കുഴിമാടത്തിൽ; ലഷ്കർ സിങ്കം റെയ്‌സാനിക്ക് ‘അജ്ഞാതന്റെ’ വക എട്ടിന്റെ പണി

ഇന്നലെ വേദിയിൽ, ഇന്ന് കുഴിമാടത്തിൽ; ലഷ്കർ സിങ്കം റെയ്‌സാനിക്ക് ‘അജ്ഞാതന്റെ’ വക എട്ടിന്റെ പണി

അമേരിക്കയോടൊപ്പം ചർച്ച, ഇറാനൊപ്പം സൈനിക സഹകരണം; പാക്കിസ്താൻറെ നാണമില്ലാത്ത കളി മാറ്റമില്ലാതെ തുടരുന്നു

അമേരിക്കയോടൊപ്പം ചർച്ച, ഇറാനൊപ്പം സൈനിക സഹകരണം; പാക്കിസ്താൻറെ നാണമില്ലാത്ത കളി മാറ്റമില്ലാതെ തുടരുന്നു

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

ഇറാന് മുന്നറിയിപ്പുമായി അമേരിക്കയുടെ ‘കടൽക്കരുത്ത്’: ജിബ്രാൾട്ടറിൽ യുഎസ്എസ് അലാസ്ക നങ്കൂരമിട്ടു

Latest News

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാൻ വീണ്ടും ‘സുരക്ഷിത താവളമോ’? നൂർ ഖാൻ എയർബേസ് വിവാദത്തിൽ 1971-ലെ നിഴൽ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

പാകിസ്ഥാനെ വിശ്വസിക്കാനാവില്ല; ഇറാനിയൻ വിമാനങ്ങൾക്ക് ഒളിത്താവളമൊരുക്കിയ രാജ്യത്തിനെതിരെ അമേരിക്കൻ സെനറ്റർ

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

വയനാട് അടുത്ത അമേഠിയാകും, രാഹുലിനും പ്രിയങ്കയ്ക്കും നേരെ പോസ്റ്റർ യുദ്ധം; കോൺഗ്രസ് ഗ്രൂപ്പ് പോര് തെരുവിലേക്ക്

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

മമത തടഞ്ഞത് സുവേന്ദു തുറന്നു, ബംഗാളിൽ ആയുഷ്മാൻ വിപ്ലവം; ‘ഡബിൾ എൻജിൻ’ കരുത്തിന്റെ ആവേശം പങ്കുവെച്ച് മോദി

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

ആരും വാങ്ങാത്ത ഒരു ‘വേസ്റ്റ്’ ഐഡിയ ഷിപ്പിംഗ് ലോകത്തെ രാജാവായ കഥ;ബബിൾ റാപ്പിൻ്റെ ജനനം

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി സൈന്യം ; ഒരു ഭീകരനെ വധിച്ചു

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

എണ്ണക്കിണറിലെ ‘അഴുക്ക്’ഇന്ന് കോടികൾ വിലയുള്ള ബ്രാൻഡ്!വാസിലിൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

‘കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രി കസേര, ചേരുവകൾ വരുന്നത്  ഡൽഹിയിൽ നിന്ന്’; ബെന്നി ബെഹനാൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies