5 വർഷത്തിനിടെയുള്ള ആദ്യ ചർച്ച ; പ്രധാനമന്ത്രി മോദിയും ഷി ജിൻപിങ്ങും ഇന്ന് ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും ; നിർണായകം
മോസ്‌കോ: റഷ്യയിലെ കസാനിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഉഭയകക്ഷി ചർച്ച ഇന്ന് നടക്കും. അഞ്ച് വർഷത്തിനിടെ ഇരു ...