ഇന്ത്യ – മാലിദ്വീപ് തർക്കത്തിനിടെ ചൈനീസ് കപ്പൽ മാലിദ്വീപ് തീരത്തെത്തി; കനത്ത നിരീക്ഷണം തുടർന്ന് ഭാരതം
മാലിദ്വീപ്: ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ഗുരുതര ഭീഷണിയായി ചൈനയുടെ കപ്പൽ മാലിദ്വീപ് തീരത്ത്. 4,300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് ...