Saturday, March 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ഇന്ത്യ – മാലിദ്വീപ് തർക്കത്തിനിടെ ചൈനീസ് കപ്പൽ മാലിദ്വീപ് തീരത്തെത്തി; കനത്ത നിരീക്ഷണം തുടർന്ന് ഭാരതം

by Brave India Desk
Feb 22, 2024, 07:04 pm IST
in News, India, International
Share on FacebookTweetWhatsAppTelegram

മാലിദ്വീപ്: ഇന്ത്യൻ മഹാസമുദ്രത്തിന്റെ സുരക്ഷയുടെ കാര്യത്തിൽ ഗുരുതര ഭീഷണിയായി ചൈനയുടെ കപ്പൽ മാലിദ്വീപ് തീരത്ത്. 4,300 ടൺ ഭാരമുള്ള സിയാങ് യാങ് ഹോങ് 03 എന്ന കപ്പലാണ് മാലിദ്വീപ് തീരത്ത് പര്യവേഷണ ആവശ്യങ്ങൾക്ക് വേണ്ടി എത്തിയിട്ടുള്ളത്.

ചൈനയിലെ തേർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫിയുടേതാണ് കപ്പൽ. കടൽത്തീരത്തെ മാപ്പിംഗ്, ധാതു പര്യവേക്ഷണം എന്നിവയാണ് ഇതിൻ്റെ ഉദ്ദേശ ലക്ഷ്യങ്ങൾ. ഒരു മാസം മുമ്പ് ചൈനയിലെ സന്യയിൽ നിന്ന് യാത്രതിരിച്ച കപ്പൽ ഉടൻ തന്നെ മാലിയിൽ എത്താൻ സാധ്യതയുണ്ട്.

Stories you may like

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

ചൈനീസ് കപ്പൽ മാലിദ്വീപ് തീരത്ത് ഗവേഷണം നടത്തില്ലെന്നും സാങ്കേതികമായ മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാണ് അത് വരുന്നതെന്നും മാലിദ്വീപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയുടെ ആശങ്കകൾ മാലിദ്വീപിലെ അതിർത്തികളിൽ മാത്രം ഒതുങ്ങുന്നില്ല. മാലിദ്വീപിനും ശ്രീലങ്കയ്ക്കും ഇടയിലൂടെ ഈ കപ്പൽ നീങ്ങിക്കൊണ്ടിരിക്കുന്നത് ഇന്ത്യക്ക് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്

ഭൗമരാഷ്ട്രീയ പ്രാധാന്യമുള്ള ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമുദ്രാന്തർ ഭാഗത്തെ കുറിച്ചുള്ള പഠനം നടത്തുന്നത് അന്തർവാഹിനികളുടെ പ്രവർത്തനം സാധ്യമാക്കുമെന്ന് ഇന്ത്യൻ നാവികസേന ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

സമുദ്രാന്തർ മേഖലകളിൽ ഗവേഷണം നടത്തുന്നതിന് അന്തർവാഹിനികൾ വിന്യസിക്കാനോ അന്തർവാഹിനികൾ പ്രവർത്തിപ്പിക്കാനോ പോലുള്ള സൈനിക ലക്ഷ്യങ്ങൾ ഉണ്ടാകാമെന്ന് നേവി ചീഫ് അഡ്മിറൽ ആർ കുമാർ കഴിഞ്ഞ ആഴ്ച ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ ചൈനയുടെ സ്വാധീനം വികസിക്കുന്നതിൻ്റെയും ഇന്ത്യ-മാലദ്വീപ് ബന്ധത്തിലെ വിള്ളലുകളുടെയും പശ്ചാത്തലത്തിൽ കപ്പലിൻ്റെ നീക്കങ്ങളെ ആശങ്കയോടെയാണ് ന്യൂഡൽഹി വീക്ഷിക്കുന്നത്.

Tags: India - Maldiveschinese ship in maldives coast
Share4TweetSendShare

Latest stories from this section

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയക്ക് നേരെയുള്ള ഇറാൻ ആക്രമണം പരാജയം ; ദ്വീപിലുള്ളത് യുഎസിന്റെയും യുകെയുടെയും സൈനിക താവളങ്ങൾ

Discussion about this post

Latest News

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

നതാൻസ് ആണവ കേന്ദ്രത്തിൽ ഇസ്രായേൽ-യുഎസ് ആക്രമണം ; റേഡിയോ ആക്ടീവ് വസ്തുക്കളുടെ ചോർച്ച റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇറാൻ

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

പകയടങ്ങാതെ സിപിഎം ; പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

കഞ്ചാവ് കേസിൽപ്പെട്ടവന്റെ കൂടെ പടം ചെയ്യണോ?”; മമ്മൂട്ടിക്കെതിരെ ആഞ്ഞടിച്ച് ഹരീഷ് പേരടി! ഖാലിദ് റഹ്മാൻ ചിത്രത്തിനെതിരെ രൂക്ഷവിമർശനം

പാകിസ്താൻ്റെ നെഞ്ചത്ത് ‘ബ്രഹ്മോസ്’ പോലെ ധുരന്ധർ 2; റിലീസ് ദിനത്തിൽ തന്നെ പകർപ്പ് അതിർത്തി കടന്നു; ‘തൊടാ തോ കൺട്രോൾ’ എന്ന് ട്രോളി സോഷ്യൽ മീഡിയ

രണ്ടാം ദിനവും ‘ധുരന്ധർ’ താണ്ഡവം; 200 കോടി ക്ലബ്ബിൽ രൺവീർ സിംഗ്; തകർന്നു വീഴുന്നത് വമ്പൻ റെക്കോർഡുകൾ! ബോക്സ് ഓഫീസിൽ ‘ദി റിവഞ്ച്’ തരംഗം

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

തിരുവനന്തപുരത്ത് കരമന ജയൻ, നെയ്യാറ്റിൻകരയിൽ ചെങ്കൽ രാജശേഖരൻ, അരുവിക്കരയിൽ വിവേക് ​ഗോപൻ ; മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ബിജെപി

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയക്ക് നേരെയുള്ള ഇറാൻ ആക്രമണം പരാജയം ; ദ്വീപിലുള്ളത് യുഎസിന്റെയും യുകെയുടെയും സൈനിക താവളങ്ങൾ

ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർസിയക്ക് നേരെയുള്ള ഇറാൻ ആക്രമണം പരാജയം ; ദ്വീപിലുള്ളത് യുഎസിന്റെയും യുകെയുടെയും സൈനിക താവളങ്ങൾ

കുറ്റകൃത്യങ്ങൾ ഒരു സമുദായത്തിന്റെയും പെടലിയ്ക്ക് വയ്‌ക്കേണ്ട; മലപ്പുറത്തിനെതിരെ നീക്കമില്ല; പിണറായി വിജയൻ

ജി. സുധാകരന്റേത് ശുദ്ധ ചെറ്റത്തരം, കാണിച്ചത് കടുത്ത വഞ്ചന; ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

 ഓമിയ്ക്ക് മുത്തച്ഛനായി മോദി; കുടുംബസമേതം പ്രധാനമന്ത്രിയെ കണ്ട് കൃഷ്ണകുമാർ, അഹാനയുടെ വിവാഹക്ഷണമാണോ?

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology