ശ്രീലങ്കൻ തീരം ലക്ഷ്യമിട്ട് വീണ്ടും ചൈനയുടെ ചാരക്കപ്പൽ; നങ്കൂരമിടാൻ അനുമതി തേടി; എല്ലാം സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യ
കൊളംബോ: ശ്രീലങ്കയെ ലക്ഷ്യമിട്ട് വീണ്ടും ചൈനീസ് കപ്പൽ. ലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ചൈന വീണ്ടും ശ്രീലങ്കയോട് അനുമതി തേടിയതായി റിപ്പോർട്ട്. കപ്പൽ നങ്കൂരമിടുന്നതിനായി ചൈന അനുമതി തേടിയിട്ടുണ്ടെന്നും ...