ചൈനീസ് ആയുധങ്ങൾ മികച്ച പ്രകടനങ്ങൾ നടത്തി; പുതിയ തള്ളുമായി പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ
ഇന്ത്യയുമായുള്ള സംഘർഷത്തിൽ ചൈനീസ് നിർമ്മിത ആയുധങ്ങൾ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ചുവെന്ന അവകാശവാദവുമായി ഉന്നത പാകിസ്താൻ സൈനിക ഉദ്യോഗസ്ഥൻ. പാകിസ്താൻ സായുധസേനയുടെ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ...









