ഇന്ത്യ-ചൈന ശക്തികൾ ഒരുമിക്കുമ്പോൾ, അവരുടെ വാക്കുകൾക്കായി ലോകരാജ്യങ്ങൾ ശ്രദ്ധയോടെ കാതോർത്തിരിക്കുന്നു: മോദി-ഷി ജിൻപിംഗ് കൂടിക്കാഴ്ചയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ
തമിഴ്നാട്ടിലെ മഹാബലി പുരത്ത് വെളളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ നടക്കുന്ന അനൗപചാരിക ഉച്ചക്കോടിയെ പുകഴ്ത്തി ചൈനീസ് മാധ്യമങ്ങൾ. ഇന്ത്യയും ചൈനയും സംയുക്തമായി ...