പശുക്കൾക്ക് ഇൻഷൂറൻസ്, പദ്ധതി ഈ വർഷം തന്നെ നടപ്പിലാക്കുമെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: പശുക്കൾക്ക് ഇൻഷൂറൻസ് ഏർപ്പെടുത്തുന്നതിന് ഈ വർഷം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. മികച്ച ഇനം കന്നുകാലികൾ ഉണ്ടാകേണ്ടത് കർഷക താത്പര്യമാണെന്ന് പറഞ്ഞമന്ത്രി കൃത്രിമ ബീദാനം ...