മിൽമ പാലിന് നാളെ മുതൽ വില കൂടും; ഞാനൊന്നുമറിഞ്ഞിട്ടില്ലെന്ന് മന്ത്രി ചിഞ്ചുറാണി
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മിൽമ പാലിന് വില കൂടും. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുക. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. ...