ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതിന് തെളിവ്: ചിന്മയാനന്ദിന് എതിരെ പീഡനപരാതി നല്കിയ പെണ്‍കുട്ടിയെ റിമാന്റ് ചെയ്ത് കോടതി
ബിജെപി നേതാവ് ചിന്മയാനന്ദിന് എതിരെ പീഡന പരാതി നല്കിയ പെണ്‍കുട്ടി അറസ്റ്റില്‍. ചിന്മയാനന്ദിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചുവെന്ന പരാതിയിലാണ് അന്വേഷണ സംഘം പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ...