റിസോർട്ടിലെ താമസം രോഗിയായ അമ്മയുടെ ചികിത്സാർത്ഥം; 20,000 രൂപ വാടക കൊടുത്തത് താനും അമ്മയും ചേർന്നെന്ന് ചിന്ത
തിരുവനന്തപുരം: റിസോർട്ടിലെ താമസവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി യുവജനകമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോം. കൊറോണ കാലത്ത് അമ്മയ്ക്ക് സ്‌ട്രോക്ക് വന്നിരുന്നുവെന്നും അമ്മയുടെ ചികിത്സയ്ക്കായാണ് റിസോർട്ടിൽ താമസിച്ചതെന്നും ചിന്ത ...








