കത്തോലിക്കാ മാട്രിമോണിയല്‍ വെബ്‌സൈറ്റിലെ ചിന്താ ജെറോമിന്റെ വിവാഹപരസ്യം; വിവാഹാലോചനയുമായി കെ.എസ്.യു നേതാവ്
തിരുവനന്തപുരം: കത്തോലിക്കാ സഭ നടത്തുന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ വിവാഹ പരസ്യം നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുന്ന ചിന്തയ്ക്ക് വിവാഹ ആലോചനയുമായി കെ.എസ്.യു യുവജന നേതാവ്. സംഘടനയുടെ പത്തനംതിട്ട ജില്ലാ ...