ഇന്ത്യ മതി,ചൈനയെ വേണ്ടെന്ന് വച്ച് അമേരിക്കയും; സെമികണ്ടക്ടർ ചിപ്പ് വ്യവസായത്തിൽ ഭാരതത്തിന് ഇനി പുതുയുഗം
ന്യൂഡൽഹി: മറ്റ് ലോകരാജ്യങ്ങളെ മറികടന്ന് സെമികണ്ടക്ടർ ചിപ്പ് വ്യവസായത്തിൽ പുതുയുഗപിറവിയ്ക്ക് ഒരുങ്ങി ഇന്ത്യ. ചൈനയ്ക്ക് ബദലായി സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇന്ത്യയുടെ ...