ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി; രക്ഷയ്‌ക്കെത്തി ഫയർഫോഴ്‌സ്; സുരക്ഷിതരായി കരയിലേക്ക്
പാലക്കാട്: ചിറ്റൂർ പുഴയിൽ കുട്ടികൾ കുടുങ്ങി. മൂന്ന് കുട്ടികളാണ് ശക്തമായ നീരൊഴുക്കിനെ തുടർന്ന് പുഴയുടെ നടുവിൽ അകപ്പെട്ടത്. ഫയർഫോഴ്‌സും പോലീസും ചേർന്ന് കുട്ടികളെ രക്ഷിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. ...