സെർച്ച് ഹിസ്റ്ററി, കമന്റുകൾ ; യൂട്യൂബിൽ കുട്ടികൾ എന്ത് ചെയ്താലും മാതാപിതാക്കൾക്ക് അറിയാം; പുതിയ ഫീച്ചർ ഇങ്ങനെ
ന്യൂഡൽഹി ; പുതിയ അപ്‌ഡേഷനുമായി വന്നിരിക്കുകയാണ് യൂട്യൂബ്. ഇത്തവണ മാതാപിതാക്കൾക്കാണ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. ഇനിമുതൽ മാതാപിതാക്കൾക്ക് തങ്ങളുടെ കുട്ടികളുടെ യൂട്യൂബ് ആക്ടിവിറ്റി നിമിഷ നേരം കൊണ്ട് ...