നമ്മളെല്ലാം വർഷത്തിൽ ഒരിക്കലല്ലേ ചോക്ലേറ്റ് ഡേ ആഘോഷിക്കാറുള്ളൂ, എന്നാൽ ജപ്പാൻ അങ്ങനെയല്ല ; ഒരു വർഷത്തിൽ ഇത്രയധികം ചോക്ലേറ്റ് ഡേ! കാരണം ഇതാണ്
പ്രണയദിനം എന്നാണെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ചോക്ലേറ്റ് ദിനം എന്നാണെന്ന് അറിയാമോ? വർഷത്തിൽ രണ്ട് തവണയാണ് ലോകരാജ്യങ്ങൾ ചോക്ലേറ്റ് ദിനം ആഘോഷിക്കാറുള്ളത്. ഒന്ന് ഔദ്യോഗികമായി ലോക ചോക്ലേറ്റ് ...