എന്തായിത് മിഠായിക്കടയോ! ബ്രൈഡല്‍ ഹെയര്‍സ്‌റ്റൈലില്‍ അമ്പരന്ന് ഇന്റെര്‍നെറ്റ് ലോകം
വൈറലാകാന്‍ വ്യത്യസ്തമായ ഉള്ളടക്കം തേടിയുള്ള ഓട്ടത്തിലാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍. എന്തിന് ഉള്ളടക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ ആലോചനകളെ പോലും അവര്‍ ഒരു കണ്ടന്റ് ആക്കി മാറ്റിയെന്നിരിക്കും. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ...