Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

എന്തായിത് മിഠായിക്കടയോ! ബ്രൈഡല്‍ ഹെയര്‍സ്‌റ്റൈലില്‍ അമ്പരന്ന് ഇന്റെര്‍നെറ്റ് ലോകം

പാചക വീഡിയോകള്‍ മുതല്‍ അടിപിടി വരെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ വിരലോടിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് എന്റമ്മോ എന്തൊക്കെയായിത് എന്ന് പറയിപ്പിക്കുന്ന വിചിത്രമായ ഫീഡുകള്‍ ഒരു ദിവസം പോലും നമ്മള്‍ കാണാതിരിക്കില്ല. അത്തരമൊരു കണ്ടന്റ് നല്‍കിയ അമ്പരപ്പിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.

by Brave India Desk
Jan 30, 2023, 01:37 pm IST
in News
Share on Facebook
Tweet
WhatsApp
Telegram

വൈറലാകാന്‍ വ്യത്യസ്തമായ ഉള്ളടക്കം തേടിയുള്ള ഓട്ടത്തിലാണ് കണ്ടന്റ് ക്രിയേറ്റര്‍മാര്‍. എന്തിന് ഉള്ളടക്കങ്ങളെ കുറിച്ചുള്ള തങ്ങളുടെ ആലോചനകളെ പോലും അവര്‍ ഒരു കണ്ടന്റ് ആക്കി മാറ്റിയെന്നിരിക്കും. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഞെട്ടിക്കുകയും അമ്പരപ്പിക്കുകയും ചെയ്യുന്ന എത്രയേറെ ഉള്ളടക്കങ്ങളാണ് ഓരോ ദിവസവും സോഷ്യല്‍മീഡിയയില്‍ ചൂടപ്പം പോലെ വന്ന് നിറയുന്നത്.

അമ്പരപ്പിക്കുന്ന, നാടന്‍ ശൈലിയില്‍ പറഞ്ഞാല്‍ മൂക്കത്ത് വിരല്‍ വെച്ചുപോകുന്ന ഉള്ളടക്കത്തിനും ഇന്റെര്‍നെറ്റ് ലോകത്ത് ഒരു പഞ്ഞവുമില്ല. പാചക വീഡിയോകള്‍ മുതല്‍ അടിപിടി വരെ സോഷ്യല്‍മീഡിയ അക്കൗണ്ടുകളിലൂടെ വിരലോടിക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് എന്റമ്മോ എന്തൊക്കെയായിത് എന്ന് പറയിപ്പിക്കുന്ന വിചിത്രമായ ഫീഡുകള്‍ ഒരു ദിവസം പോലും നമ്മള്‍ കാണാതിരിക്കില്ല. അത്തരമൊരു കണ്ടന്റ് നല്‍കിയ അമ്പരപ്പിലാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ.

Stories you may like

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

ബ്രൈഡല്‍ മേക്ക് ഓവറും വീഡിയോയും എല്ലാം കുറേ കാലമായി വ്യത്യസ്തയ്ക്ക് പിറകേ ഓടുന്നു. ഒന്ന് ശ്രദ്ധിക്കപ്പെടാന്‍ ഏതറ്റം വരെയും പോകാന്‍ തയ്യാറാകുന്നവരുണ്ട്. അങ്ങനെ വ്യത്യസ്തമായ ഒരു ഹെയര്‍സ്റ്റെലുമായി വിവാഹദിനത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ഒരു വധു നടത്തിയ ശ്രമം കണ്ട് ഇന്റെര്‍നെറ്റ് ഒന്നാകെ അമ്പരന്നു. മുടി മുഴുവന്‍ മിഠായി തിരുകി ഇതുവരെ ആരും പരീക്ഷിക്കാത്തൊരു ഹെയര്‍സ്റ്റൈലാണ് ഈ വധു പരീക്ഷിച്ചത്. ഈ വ്യത്യസ്ത ഹെയര്‍ഡോയുടെ വീഡിയോയും ഇന്‍സ്റ്റഗ്രാം റീലുമെല്ലാം മണിക്കൂറുകള്‍ കൊണ്ട് വൈറലായി.

View this post on Instagram

A post shared by chitrasmakeupartist (@_chitras_makeup_artist_28)

മെയ്ക്ക് ഓവര്‍ പോസ്റ്റുകള്‍ കൊണ്ട് ശ്രദ്ധേയമായ ‘ചിത്രാസ് മെയ്ക്ക്-അപ്പ് സ്റ്റുഡിയോ’ ആണ് ഇന്‍സ്റ്റഗ്രാമില്‍ ഈ റീല്‍ പങ്കുവെച്ചിരിക്കുന്നത്. 6.8 ദശലക്ഷത്തിലധികം കാഴ്ചകളും 223k ലൈക്കുകളുമാണ് റീല്‍ നേടിയത്. ‘ചോക്കലേറ്റ് ഹെയര്‍-ഡോ’ എന്നായിരുന്നു റീലിന്റെ ക്യാപ്ഷന്‍.

വീഡിയോയില്‍ വധുവിന്റെ മുടി മുഴുവന്‍ മുല്ലപ്പൂ വെച്ചത് പോലെ മിഠായി കൊണ്ട് നിറച്ചിരിക്കുന്നു. എക്ലെയര്‍, മില്‍ക്കിബാര്‍, ഫൈവ്-സ്റ്റാര്‍, കിറ്റ് കാറ്റ് അടക്കം പലവിധ മിഠായികളാണ് മുടി അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത്. കമ്മലുകളിലും മാലയിലും നെറ്റിച്ചുട്ടിയിലും മിഠായി വെച്ച് വ്യത്യസ്തത ആവോളം കൊണ്ടുവന്നിട്ടുണ്ട് ഹെയര്‍സ്‌റ്റൈലിസ്റ്റ്.

വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്ന കമന്റുകള്‍ ആണ് ബഹുരസം. കുട്ടികളെ സൂക്ഷിച്ചോ എന്നും മറ്റുമായി ചോക്കലേറ്റ് ഹെയര്‍-ഡോയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ കമന്റുകള്‍ ഇട്ടിട്ടുണ്ട്.

Tags: social mediaBridal Make UpChocolate hair-doChitra's StudioViral Videos
Share1
Tweet
Send
Share

Latest stories from this section

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

Latest News

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

 ബിൻ ലാദനെ പുകഴ്ത്തിയ പണ്ഡിതന് സെപ്റ്റംബർ 11-ന് പുരസ്കാരം; പ്രതിഷേധം ശക്തമായതോടെ ആദരവ് തിരിച്ചുവിളിച്ച് കാന്റർബറി ആർച്ച്ബിഷപ്പ്!

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

 ജനസേവനദിനമായി പ്രധാനമന്ത്രിയുടെ 76-ാം ജന്മദിനാഘോഷം: രക്തദാന ക്യാമ്പുകളും ദീപോത്സവവുമായി ബിജെപി!

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

സഞ്ജുവിനെ തഴയേണ്ടി വന്നത് കരിയറിലെ ഏറ്റവും വലിയ പ്രയാസം; മനസ്സ് തുറന്ന് ഇന്ത്യൻ ഹെഡ് കോച്ച് ഗൗതം ഗംഭീർ

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

 മാവോയിസ്റ്റ് പ്രസ്ഥാനം തകർന്നു, പക്ഷേ ഗണപതി എവിടെ? ഇന്ത്യയിലെ ഏറ്റവും വലിയ തിരച്ചിലിന് പിന്നിലെ കഥ!

മകനെ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി; മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു

10 കോടിയുടെ എംഡിഎംഎ വേട്ട: ഒടുവിൽ രാജ്യാന്തര മാഫിയ തലവൻ ഹാരിസ് ഉത്തരേന്ത്യയിൽ പിടിയിൽ!

20 വർഷമായി കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ മാറ്റി ; മമത ബാനർജിയുടെ സുരക്ഷ വെട്ടിക്കുറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ

കടുത്ത അമർഷം രേഖപ്പെടുത്തി മമത ; പുതിയ പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ചു

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ഇന്ത്യയിലായിരുന്നുവെങ്കിൽ ലോകം മാന്തിപ്പൊളിച്ചേനെ; ഏഷ്യൻ ഗെയിംസിനെത്തിയ താരങ്ങൾക്ക് ജപ്പാനിൽ നേരിടേണ്ടിവന്നത് വൻ ദുരിതം; ഇത് അറിയണം നിങ്ങൾ

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

ആന്റോ അഗസ്റ്റിന് ജാമ്യമില്ല , അബ്‌കാരി കേസിൽ ജയിലിൽ തുടരും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies